മ്യാൻമറിൽ 10 മാസത്തിനകം തെരഞ്ഞെടുപ്പെന്ന് സൈന്യം

photo credit: facebook
യാന്ഗൂണ്: മ്യാൻമറിൽ പത്ത് മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക മേധാവി. 2026 ഡിസംബർ, ജനുവരി മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക മേധാവി മിൻ ഓങ് ഹ്ലെയിങ് പ്രഖ്യാപിച്ചു.
സൈന്യം ഭരണം ഏറ്റെടുത്ത് നാല് വർഷത്തിനുശേഷമാണ് ഇങ്ങനെയൊരു പ്രഖാപനം വരുന്നത്. 2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മർ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്.










0 comments