ad
Deshabhimani

print edition യുഎസ്‌ ഗ്രീൻലാൻഡ്‌ 
പിടിച്ചെടുത്താൽ നാറ്റോയുടെ 
അന്ത്യമാകുമെന്ന്‌ ഡെന്മാർക്ക്‌

Mette Frederiksen
വെബ് ഡെസ്ക്

Published on Jan 07, 2026, 01:00 AM | 1 min read


കോപൻഹേഗൻ

വൈകാതെ ഗ്രീൻലാൻഡ്‌ സ്വന്തമാക്കുമെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപിന്റെ ഭീഷണിക്ക്‌ ശക്തമായ മറുപടിയുമായി ഡെന്മാർക്ക്‌ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ.


ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ഏതൊരു ശ്രമവും നാറ്റോ സൈനിക സഖ്യത്തിന്റെ അന്ത്യത്തിലാണ്‌ കലാശിക്കുകയെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകി.

യുഎസ്‌ മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ തീരുമാനിച്ചാൽ, എല്ലാം നിലയ്ക്കും എതിർക്കും. നാറ്റോ സംവിധാനം തകരുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home