ad
Deshabhimani

മെലീസ ചുഴലിക്കാറ്റിൽ വിറച്ച് ജമെെക്ക; ഇന്ന് കരതൊടും

MELISSSA
വെബ് ഡെസ്ക്

Published on Oct 28, 2025, 07:07 AM | 1 min read

കിങ്സ്റ്റൺ: മെലീസ ചുഴലിക്കാറ്റിൽ വിറച്ച് ജമെെക്ക. 280 കിലോമീറ്റർ വേ​ഗതയിൽ ഇന്ന് കരതൊടും. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലുമായി ഇതുവരെ നാല് പേര്‍ മരിച്ചു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home