print edition അമേരിക്കയെ സ്തംഭിപ്പിച്ച് ‘മെയ് ഡേ സ്ട്രോങ്'

photo credit: AFP
അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തീവ്ര വലതുപക്ഷ നയങ്ങൾക്ക് താക്കീതായി തൊഴിലാളി വർഗ്ഗത്തിന്റെ വൻ പ്രതിഷേധം. അഞ്ഞൂറോളം തൊഴിലാളി സംഘടനകൾ ഒത്തുചേർന്ന ‘മെയ് ഡേ സ്ട്രോങ്' കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചാണ് തൊഴിലാളിദിനം ആചരിച്ചത്. "സ്കൂളില്ല, ജോലിയില്ല, ഷോപ്പിങ്ങില്ല’ എന്ന മുദ്രാവാക്യമുയർത്തിയ ഉപരോധത്തിൽ മെട്രോ നഗരങ്ങളിലടക്കം ജനജീവിതം സ്തംഭിച്ചു.











0 comments