print edition ജപ്പാനിൽ ഇന്ന് തെരഞ്ഞെടുപ്പ്

ടോക്കിയോ: ജപ്പാൻ പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. 2025ൽ തീവ്രവലതുപക്ഷവാദിയായ ലിബറൽ ഡെമോക്രാറ്റിക് പാർടി നേതാവ് സനേ തകായിച്ചി പ്രധാനമന്ത്രിയായ ശേഷമുള്ള തെരഞ്ഞെടുപ്പാണിത്. പ്രതിപക്ഷ പാർടികൾ പലതും വിഘടിച്ചു നില്‍ക്കുന്നതിനാല്‍ തകായിച്ചിയുടെ എൽഡിപി വന്‍ വിജയത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബറിലാണ് സനേ തകായിച്ചി ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരിയായി ചുമതലയേറ്റത്.










0 comments