print edition അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വീണ്ടും വായുചോർച്ച

വാഷിങ്‌ടൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വീണ്ടും വായു ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് നാസ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. നിലയത്തിലുള്ള അഞ്ച് ബഹിരാകാശ യാത്രികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നിലയവുമായി ഘടിപ്പിച്ചിട്ടുള്ള സ്പേസ് എക്സ് പേടകത്തിലേക്കാണ് ഇവരെ മാറ്റിയത്.ബഹിരാകാശ നിലയത്തിന്റെ റഷ്യൻ നിയന്ത്രണത്തിലുള്ള ഭാഗത്താണ് പുതിയ ചോർച്ച കണ്ടെത്തിയത്.








0 comments