ad
Deshabhimani

print edition ചർച്ച ക്രിയാത്മകം; ഇന്ത്യ

Indian  American
വെബ് ഡെസ്ക്

Published on Apr 24, 2026, 02:57 AM | 1 min read


ന്യൂഡൽഹി: സന്തുലിതവും ഇരുരാജ്യങ്ങൾക്കും ഗുണപ്രദവുമായ വ്യാപാരകരാറിൽ എത്തിച്ചേരുന്നതിനായി ഇന്ത്യയും യുഎസും ക്രിയാത്‌മകമായ ചർച്ചകളിൽ ഏർപ്പെട്ടുവരികയാണെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ രൺദീർ ജയ്‌സ്വാൾ പറഞ്ഞു. വാഷിങ്‌ടണിൽ ഇന്ത്യയും യുഎസുമായുള്ള മൂന്നുദിവസത്തെ വ്യാപാര ചർച്ചകൾ പൂർത്തീകരിച്ചതിന്‌ ശേഷമാണ്‌ വിദേശകാര്യ വക്താവിന്റെ പ്രതികരണം. 2030 ഓടെ പരസ്‌പരവ്യാപാരം അമ്പതിനായിരം കോടി ഡോളറിൽ എത്തിക്കാനാണ്‌ ശ്രമം – വിദേശകാര്യ വക്താവ്‌ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home