ad
Deshabhimani

ഫ്രാൻസിൽ ഉഷ്‌ണതരംഗം: മരിച്ചത്‌ 5700 പേർ

France Wildfire

PHOTO: AFP

വെബ് ഡെസ്ക്

Published on Jul 23, 2026, 06:22 AM | 1 min read

പാരീസ്: കടുത്ത ഉഷ്‌ണതരംഗത്തിൽ ഫ്രാൻസിൽ മരിച്ചവരുടെ എണ്ണം 5700 കവിഞ്ഞു. ജൂൺ 17 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിൽ ഉഷ്ണതരംഗം ബാധിച്ച പ്രദേശങ്ങളിൽ വിവിധ കാരണങ്ങളാൽ ആകെ 21,674 മരണങ്ങളാണ് രേഖപ്പെടുത്തിയത്.


ഉഷ്ണതരംഗം ഉണ്ടായിരുന്നില്ലെങ്കിൽ, മുൻവർഷങ്ങളിലെ കണക്കുകൾപ്രകാരം ഈ പ്രദേശങ്ങളിൽ പ്രതീക്ഷിച്ചിരുന്ന മരണസംഖ്യ 15,910 മാത്രമായിരുന്നുവെന്ന്‌ ആരോഗ്യവിഭാഗം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home