ad
Deshabhimani

യുഎസിലെ സൗത്ത് കരോലിനയില്‍ ബാറിൽ വെടിവയ്പിൽ നാല് മരണം

austriya shooting
വെബ് ഡെസ്ക്

Published on Oct 13, 2025, 08:57 AM | 1 min read

ബോഫോട്ട്: യുഎസിലെ സൗത്ത് കരോലിനയില്‍ തിരക്കേറിയ ബാറിൽ വെടിവയ്‍പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആൻഡ് ഗ്രിലില്ലിലാണ് സംഭവം. വെടിവയ്പിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home