ad
Deshabhimani

മ്യാൻമറിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

Earthquake
വെബ് ഡെസ്ക്

Published on Jan 03, 2025, 02:40 PM | 1 min read

നെയ്‌പിഡോ > മ്യാൻമറിൽ ഭൂചലനം. വെള്ളിയാഴ്‌ച റിക്‌ടർ സ്കെ‌യിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സെന്റർ നാഷണൽ ഫോർ സീസ്മോളജി അറിയിച്ചു.


വെള്ളി രാവിലെ 10.02 ന് 127 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഇതുവരെ, ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്‌ച വൈകുന്നേരം ചിലിയിലെ കാലാമയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ- മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home