ad
Deshabhimani

print edition സുഡാനിൽ ഡ്രോണ്‍ ആക്രമണം; 50 മരണം

sudan drone attack
വെബ് ഡെസ്ക്

Published on Dec 07, 2025, 01:05 AM | 1 min read

ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗത്തിന്റെ ഡ്രോണ്‍ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇതിൽ 33 പേർ സ്‌കൂൾ വിദ്യാർഥികളാണ്‌. കൊർഡഫനിലെ കലോഗി നഗരത്തിലാണ്‌ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്‌. അർധ സൈനിക വിഭാഗമായ റാപിഡ്‌ സപ്പോട്ട്‌ ഫോഴ്‌സും സൈന്യവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ്‌ ആക്രമണമുണ്ടായത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home