ad
Deshabhimani

print edition സിപിസി പ്ലീനം ഇന്നുമുതൽ

Chinese Communist Party (CPC)
വെബ് ഡെസ്ക്

Published on Oct 20, 2025, 12:00 AM | 1 min read

ബീജിങ്‌: ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി) പ്ലീനം തിങ്കളാഴ്ച ആരംഭിക്കും. സിപിസി 20–ാം കേന്ദ്രകമ്മിറ്റിയുടെ നാലാമത്‌ പ്ലീനത്തിൽ ചൈനയുടെ 15–ാമത്‌ പഞ്ചവത്സരപദ്ധതി സംബന്ധിച്ച നിർണായക ചർച്ചകൾ നടക്കും. 2030 വരെയുള്ള സാമൂഹ്യ വികസന പദ്ധതികൾക്കും രൂപംനൽകും. പ്ലീനം വ്യാഴാഴ്ച സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home