ad
Deshabhimani

print edition സിറിയയെ ഭീകര പട്ടികയിൽനിന്ന് ഒഴിവാക്കി കാനഡ

syria canada
വെബ് ഡെസ്ക്

Published on Dec 07, 2025, 01:44 AM | 1 min read

വാഷിങ്‌ടൺ: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന്‌ കാനഡ സിറിയയെ ഒഴിവാക്കി. സമാന നടപടി ബ്രിട്ടണും അമേരിക്ക സ്വീകരിച്ചതിന്‌ പിന്നാലെയാണിത്‌.


ഭീകരസംഘടനയായ എച്ച്‌ടി‌എസ്, പ്രസിഡന്റ് ബഷാർ അൽ-അസദിനെ പുറത്താക്കിയതിന് ഒരു വർഷം തികയുന്നഘട്ടത്തിലാണ് നടപടി. അൽ-ഖായ്ദ ബന്ധത്തിന്റെ പേരിൽ എച്ച്‌ടി‌എസിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ ഒഴിവാക്കുന്നതായും കാനഡ വിദേശ മന്ത്രാലയം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home