ad
Deshabhimani

print edition പാകിസ്ഥാനിൽ പശനിർമാണ യൂണിറ്റിൽ സ്‌ഫോടനം; 
16 മരണം

blast in glue factory pakisthan
വെബ് ഡെസ്ക്

Published on Nov 22, 2025, 04:11 AM | 1 min read


ഇസ്ലാമാബാദ്

പാകിസ്ഥാനിലെ ഫെെസലാബാദിലെ പശനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 
 ഏഴുപേർക്ക് പരിക്കേറ്റു.


ഫാക്ടറിയിൽനിന്നും സമീപവീടുകളിലേക്കും തീപടർന്നു. വെള്ളി രാവിലെ അഞ്ചോടെ ഫെെസലാബാദിലെ മാലിക്പുരിലാണ് അപകടമുണ്ടായത്. 
 വാതകചോർച്ചയാണ് സ്ഫേഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തു. ഉടമ ഒളിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home