print edition ആൻഡ്രൂവിനെ പിന്തുടർച്ചാ അവകാശത്തിൽനിന്ന് നീക്കാന്‍ ബ്രിട്ടൻ

ലണ്ടൻ
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിന്റെ പേരിൽ അറസ്‌റ്റിലായ ചാൾസ് രാജാവിന്റെ ഇളയസഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ- വിൻഡ്‌സറിനെ രാജകീയ പിന്തുടർച്ചാവകാശത്തിൽ നിന്ന് നീക്കം ചെയ്യാനായി പുതിയ നിയമനിർമാണം ആലോചിച്ച് ബ്രിട്ടീഷ് പാർലമെന്റ്.
എപ്‌സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ ബന്ധത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പൂർത്തിയായാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.










0 comments