Deshabhimani

അംബാനിയാണോ ഇന്ത്യയുടെ ബോസ്‌ എന്ന്‌ ഇലോൺ മസ്‌ക്‌

elone musk

ഇലോൺ മസ്‌ക്‌

വെബ് ഡെസ്ക്

Published on Oct 09, 2026, 07:04 AM | 1 min read

വാഷിങ്‌ടൺ: മുകേഷ് അംബാനിയാണോ ഇന്ത്യയുടെ ബോസ് എന്ന് ഇലോൺ മസ്‌ക്‌. സ്റ്റാർലിങ്കിന്‌ ഇന്ത്യയിൽ അനുമതി വൈകുന്നതിലായിരുന്നു വിമർശം.


അഞ്ച് വർഷമായി എല്ലാ നിയമങ്ങളും പാലിച്ചിട്ടും ഇന്ത്യയിൽ ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ് എന്നും മസ്‌-ക്‌ എക്സിൽ കുറിച്ചു.





എന്നാൽ സുരക്ഷാ വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്നും എല്ലാ ദാതാക്കൾക്കും ഒരേ നിയമമാണ് ബാധകമെന്നും കേന്ദ്രം വ്യക്തമാക്കി.


വിഷയത്തിൽ പ്രതികരിക്കാൻ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി തയ്യാറായില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home