ad
Deshabhimani

print edition ആമസോൺ 
16,000 പേരെക്കൂടി 
പിരിച്ചുവിടുന്നു

Amazon.jpg
വെബ് ഡെസ്ക്

Published on Jan 29, 2026, 12:41 AM | 1 min read


ന്യൂയോർക്ക്

സാങ്കേതിക വ്യവസായ മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ആമസോൺ 16,000 ജീവനക്കാരെക്കൂടി ഒഴിവാക്കുന്നു. ഇ-–കൊമേഴ്‌സ് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായ ബെത്ത് ഗാലെറ്റി ബ്ലോഗ് പോസ്റ്റിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. യുഎസ് ആസ്ഥാനമായ ജീവനക്കാർക്ക് പുതിയ ജോലി അന്വേഷിക്കാൻ 90 ദിവസത്തെ സമയം നൽകുമെന്ന് അവർ പറഞ്ഞു. ഒക്ടോബറിൽ ആമസോൺ 14,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home