ad
Deshabhimani

print edition പലസ്‌തീൻ മാധ്യമപ്രവർത്തകനെ 
വധിച്ച് ഇസ്രയേല്‍

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഹമ്മദ് വാഷായുടെ 
മൃതദേഹത്തിനരികെ വിലപിക്കുന്ന സഹോദരി

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഹമ്മദ് വാഷായുടെ 
മൃതദേഹത്തിനരികെ വിലപിക്കുന്ന സഹോദരി

വെബ് ഡെസ്ക്

Published on Jun 22, 2026, 01:05 AM | 1 min read

ഗാസ സിറ്റി: ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിന്‌ നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ പലസ്‌തീൻ മാധ്യമപ്രവർത്തകൻ അഹമ്മദ് വാഷാ കൊല്ലപ്പെട്ടു. അൽ ജസീറയിൽ കാമറമാൻ ആയിരുന്നു.


2023 ഒക്ടോബറിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ട അൽ-ജസീറ മാധ്യമപ്രവർത്തകരുടെ എണ്ണം പന്ത്രണ്ടായി. ഗാസ സിറ്റിയിലെ അൽ-തയാരൻ ജങ്‌ഷന് സമീപമുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേരും കൊല്ലപ്പെട്ടു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home