ad
Deshabhimani

യുഎസിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

Airplane collission.jpg
വെബ് ഡെസ്ക്

Published on Oct 02, 2025, 12:06 PM | 1 min read

ന്യൂയോർക്: യുഎസിൽ വിമാനങ്ങൾ കൂട്ടിയിച്ച് ഒരാൾക്ക് പരിക്ക്. ഡെൽറ്റ വിമാനക്കമ്പനിയുടെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ലാഗ്വാർഡിയ വിമാനത്താവളത്തിൽ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ലാൻഡ് ചെയ്യുകയായിരുന്ന വിമാനത്തിലേക്ക് ഗേറ്റിൽ പാർക്ക് ചെയ്യാൻ പോകുകയായിരുന്ന മറ്റൊരു വിമാനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിന്റെ ചിറക് വേർപെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home