ad
Deshabhimani

അമേരിക്കയിൽ ഹോക്കി മത്സരത്തിനിടെ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

us shootout
വെബ് ഡെസ്ക്

Published on Feb 17, 2026, 09:58 AM | 1 min read

വാഷിങ്ടൺ: അമേരിക്കയിൽ ഹോക്കി മത്സരത്തിനിടെ വെടിവയ്പ്പ്. അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് ഐലൻഡിൽ നടന്ന ഹോക്കി മത്സരത്തിനിടെയാണ് ആക്രമണം.


പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് നി​ഗമനം. മരിച്ചവരുടേയോ അക്രമിയുടെയോ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home