ad
Deshabhimani

റഷ്യയിൽ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്‌റ്റർ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:42 PM | 0 min read

മോസ്‌കോ >  റഷ്യയിൽ 22 പേരുമായി പോയ ഹെലികോപ്‌റ്റർ കാണാതായി. കിഴക്കൻ മേഖലയിലെ കാംചത്കയിലുള്ള അഗ്നിപർവതത്തിന് സമീപമാണ് ഹെലികോപ്‌റ്റർ കാണാതായത്. ഹെലികോപ്റ്ററിനായി തിരച്ചിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 19 യാത്രക്കാരും പൈലറ്റ്‌ ഉൾപ്പെടെ മൂന്നു ജീവനക്കാരുമാണ്‌ ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നത്‌. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home