ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആശുപത്രിയിൽ

Jagdeep Dhankhar
വെബ് ഡെസ്ക്

Published on Mar 09, 2025, 10:20 AM | 1 min read

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ(73) ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ്‌ ധൻഖറിനെ ഞായറാഴ്ച പുലർച്ചെ എയിംസിൽ പ്രവേശിപ്പിച്ചത്‌. ധൻഖറിനെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ (സിസിയു) പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഡോക്‌ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home