print edition യുപിഐ കമ്മീഷൻ കൊള്ള; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് കമീഷന്‍ ചുമത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. നിരക്ക് ഇൗടാക്കുന്നത് സാധാരണക്കാർക്ക് ബാധ്യതയാകുമെന്നും ഉപയോക്താക്കൾ അധികമായി പണം നൽകേണ്ട സ്ഥിതിയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഞ്ജൻ ദത്തയാണ് ഹർജി നൽകിയത്.
അതേസമയം പല സ്ഥാപനങ്ങളിൽ നിന്നും യുപിഐ ക്യുആർ കോഡുകൾ നീക്കി തുടങ്ങി. പകരം കറൻസി നോട്ടുകൾ നൽകണം.









0 comments