ad
Deshabhimani

ഉ​ന്നാ​വ് പീ​ഡ​ന കേ​സിൽ അതിജീവിതയ്ക്ക് നീതി; സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഇന്നുമുണ്ടാകും

Unnao.jpg
വെബ് ഡെസ്ക്

Published on Dec 28, 2025, 11:58 AM | 1 min read

ന്യൂഡൽഹി: ഉ​ന്നാ​വ് പീ​ഡ​ന കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് നീ​തി​യാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഇ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കും.അ​തി​ജീ​വി​ത​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക, പ്ര​തി​യാ​യ ബി​ജെ​പി നേ​താ​വ് കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ഇ​ന്ത്യാ ഗേ​റ്റി​ന് മു​ന്നി​ലാ​ണ് വ​നി​ത​ക​ള​ട​ക്കം പ്ര​തി​ഷേ​ധി​ക്കു​ക.ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ലും വ​നി​താ ആ​ക്ടി​വി​സ്റ്റു​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച ശി​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്.അ​തി​ജീ​വി​ത​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക, പ്ര​തി​യാ​യ ബി​ജെ​പി നേ​താ​വ് കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home