ad
Deshabhimani

ദേഹാസ്വാസ്ഥ്യം: കേന്ദ്ര മന്ത്രി ജെ പി നദ്ദ ആശുപത്രിയിൽ

JP nadda
വെബ് ഡെസ്ക്

Published on Aug 14, 2026, 08:57 PM | 1 min read

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അദ്ദേഹത്തിന് കൊറോണറി ആൻജിയോഗ്രാഫി നടത്തി. നിലവിൽ ഡൽഹി എയിംസിലെ കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മെഡിക്കൽ പരിശോധന തുടരുകയാണെന്നും ആരോ​ഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home