print edition ബംഗാളില്‍ ഏക സിവിൽകോഡ് നടപ്പാക്കാന്‍ നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. ഏക സിവിൽ കോഡ് ബിൽ തിങ്കളാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ആറുമാസത്തിനുള്ളിൽ സിവിൽ കോഡ് നടപ്പാക്കാനാണ് നീക്കം. ന്യൂനപക്ഷ സമുദായങ്ങൾ ഏറെയുള്ള ബംഗാളിൽ സർക്കാർ നടപടി വലിയ ഭീതി സൃഷ്‌ടിച്ചിട്ടുണ്ട്.









0 comments