ad
Deshabhimani

മുംബൈയിൽ തടാകത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

deadbodyyy
വെബ് ഡെസ്ക്

Published on Aug 08, 2026, 10:03 PM | 1 min read

മുംബൈ: നെരൂൾ മേഖലയിലെ തടാകത്തിൽ 40നും 45നും ഇടയിൽ പ്രായം തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കറാവെ ഗ്രാമത്തിലെ ഗണേഷ് തടാകത്തിൽ ഒരാൾ മുങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഫയർഫോഴ്സും സ്ഥലത്തെത്തി.


ശനിയാഴ്ച രാവിലെയാണ് ഫയർഫോഴ്സ് സംഘം തടാകത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ എൻആർഐ പൊലീസ് സ്റ്റേഷനിൽ അപകടമരണത്തിന് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home