പ്രമുഖ ചരിത്രകാരൻ എസ് ഇർഫാൻ ഹബീബിന് നേരെ എബിവിപി ആക്രമണം

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരൻ എസ് ഇർഫാൻ ഹബീബിന് നേരെ എബിവിപി ആക്രമണം. ഡൽഹി സർവകാലാശാലിൽ പ്രസംഗിക്കവെയാണ് അക്രമം. പ്രസംഗിക്കവെ പിന്നിൽ നിന്നും വെള്ളം നിറച്ച ബക്കറ്റ് എറിയുകയായിരുന്നു.
നിങ്ങൾ, കാമ്പസ് മറന്നേക്കു, റോഡിലിറങ്ങിനിൽക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥാണ് നിലനിൽക്കുന്നതെന്നതല്ലെ സത്യം. സംഭവത്തിന് പിന്നാലെ ഹബീബ് പറഞ്ഞു










0 comments