ad
Deshabhimani

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു

stray dog
വെബ് ഡെസ്ക്

Published on May 05, 2026, 02:11 PM | 1 min read

ജയ്പൂർ: രാ​ജ​സ്ഥാ​നി​ലെ ബൂ​ന്ദി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. വീ​ടി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഒ​രു കൂ​ട്ടം തെ​രു​വു​നാ​യ്ക്ക​ൾ ചേ​ർ​ന്ന് കുട്ടിയെ ആ​ക്ര​മി​ച്ച​ത്. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി റി​ങ്കു ഭീ​ലാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.


സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​വിവ​ര​മ​റി​ഞ്ഞ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റു​ക​യും ചെ​യ്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home