print edition സോണിയ ആശുപത്രി വിട്ടു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാഗാന്ധി ആശുപത്രി വിട്ടു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പതിവ് പരിശോധനകൾക്കായാണ് സോണിയ പോയതെന്നു എഐസിസി മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.











0 comments