ad
Deshabhimani

സീതാറാം യെച്ചൂരി അനുസ്മരണം; ജനറൽ സെക്രട്ടറി എം എ ബേബി പുഷ്പാർച്ചന നടത്തി

yechurii.

എം എ ബേബി, പ്രകാശ് കാരാട്ട്, പിബി അംഗം തപൻ സെൻ പുസ്പർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 11:17 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ഇടതുപക്ഷ നേതാവ് സീതാറാം യെച്ചൂരിയുടെ രണ്ടാം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ.

അനുസ്മരണ ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രകാശ് കാരാട്ട്, പിബി അംഗം തപൻ സെൻ എന്നിവർ പുഷ്പാർച്ചന നടത്തി. പിന്നാലെ പ്രിയ നേതാവിന് അഭിവാദ്യങ്ങളര്‍പ്പിച്ചു. കേരളത്തിലെ വിവിധയിടങ്ങളില്‍ യെച്ചൂരി അനുസ്മരണ ചടങ്ങുകള്‍ നടന്നു. എകെജി സെന്‍ററില്‍ മുതിര്‍ന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള പതാക ഉയര്‍ത്തി. സീതാറാം യെച്ചൂരിയ്ക്ക് ഒപ്പമുള്ള കാലങ്ങളും അദ്ദേഹം ഓർത്തെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home