print edition ശരദ് പവാർ ആശുപത്രി വിട്ടു

മുംബൈ: എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ ആശുപത്രി വിട്ടു. 85കാരനായ അദ്ദേഹത്തെ ഞായറാഴ്ച തുടര്‍ പരിശോധനയ്ക്കായാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് യാത്രാചെയ്യാനാവാത്തതിനാൽ അദ്ദേഹം ബാരാമതി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല.










0 comments