ad
Deshabhimani

ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായി സഞ്ജു ; ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്ററുകളിൽ ഇടംനേടി താരം

SANJU SAMSON INTERVIEW
വെബ് ഡെസ്ക്

Published on Sep 18, 2026, 07:10 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡർ. ഡൽഹി സർക്കാരിന്റെ കീഴിലുള്ള തൊഴിൽ പരിശീലന പദ്ധതിയായ 'ജൻ കൗശൽ കേന്ദ്ര'യുടെ ഔദ്യോഗിക പോസ്റ്ററിലാണ് സഞ്ജു സാംസൺ ഇടംനേടിയത്. യുവതലമുറയ്ക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പാക്കുക ലക്ഷ്യമിട്ട് ഡൽഹി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ജൻ കൗശൽ കേന്ദ്ര.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home