print edition രജനികാന്ത് @75 ; പിറന്നാൾസമ്മാനമായി പടയപ്പ’യുടെ റീ റിലീസ്

ചെന്നൈ
സൂപ്പർസ്റ്റാർ രജനീകാന്തിന് വെള്ളിയാഴ്ച 75ാം പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങളാണ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘പടയപ്പ’യുടെ റീ റിലീസും വെള്ളിയാഴ്ച നടക്കും. രജനിക്കുള്ള പിറന്നാൾസമ്മാനമാണ് റീ റിലീസെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.









0 comments