രജനീകാന്ത് എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നു
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സൂപ്പർതാരം രജനീകാന്ത് ഡിഎംകെ അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ സന്ദർശിച്ചു. ആൽവാർപേട്ടിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ച സാധാരണ സന്ദർശനം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ സ്റ്റാലിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച നേതാക്കളിലൊരാളായി രജനീകാന്ത് വിശേഷിപ്പിച്ചിരുന്നു.










0 comments