ad
Deshabhimani

print edition പത്മ പുരസ്കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു

padma
വെബ് ഡെസ്ക്

Published on Jun 24, 2026, 01:17 AM | 1 min read

ന്യൂഡൽഹി : മലയാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പത്മവിഭൂഷൺ നേടിയ ജസ്റ്റിസ്‌ കെ ടി തോമസ്‌, ജന്മഭൂമി മുൻ എഡിറ്റർ പി നാരായണൻ, പത്മഭൂഷൺ നേടിയ നടൻ മമ്മൂട്ടി, എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പുരസ്‌കാരമേറ്റുവാങ്ങി.


രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ മരണാനന്തരം പത്മവിഭൂഷൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം നിരസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home