Deshabhimani

കൊടുംചൂടിൽ 
വലഞ്ഞ്‌ ഉത്തരേന്ത്യ

north india summer
വെബ് ഡെസ്ക്

Published on Jun 15, 2025, 04:35 AM | 1 min read


ന്യൂഡൽഹി

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നു. 50 ഡിഗ്രി സെൽഷ്യസിനടുത്താണ് ശനിയാഴ്‌ച വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. പൊള്ളുന്ന കാറ്റിലും രാത്രിചൂടിലും ജനജീവിതം ദുസ്സഹമാകുകയാണ്‌. ഡൽഹിയിൽ 54.4 ഡിഗ്രി വരെ ഉയർന്ന ചൂട്‌ രേഖപ്പെടുത്തി. ജൂൺ പകുതിയോടെ മഴയെത്തുമെന്നും ചൂടിന്‌ നേരിയ ആശ്വാസം ലഭിക്കുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home