നിതീഷ് മുഖ്യമന്ത്രിസ്ഥാനം നാളെ രാജിവച്ചേക്കും

പട്‌ന: ജെഡിയു നേതാവ് നിതീഷ്‌കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം തിങ്കളാഴ്‌ച രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിനെ തുടർന്നാണ് രാജി. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായേക്കും.










0 comments