ad
Deshabhimani

പുതിയ ആദായനികുതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു

income tax.jpg
avatar
സ്വന്തം ലേഖകൻ

Published on Mar 20, 2026, 09:46 PM | 1 min read

ന്യൂഡൽഹി: ​പുതിയ ആദായനികുതിചട്ടങ്ങൾ വിജ്ഞാപനം ചെയ്‌ത്‌ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌. ഏപ്രിൽ ഒന്ന്‌ മുതൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.


രാജ്യത്തെ നികുതിഘടന ലളിതമാക്കാനെന്ന അവകാശവാദത്തോടെയാണ്‌ കേന്ദ്രസർക്കാർ ആറ്‌ പതിറ്റാണ്ട്‌ പഴക്കമുള്ള ആദായനികുതി നിയമത്തിന്‌ പകരം ‘പുതിയ ആദായനികുതി നിയമം’ കൊണ്ടുവന്നത്‌. പുതിയ ചട്ടങ്ങളിൽ നികുതിനിരക്കുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പഴയ നിയമത്തിലെ ചില വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നതിന്‌ ഒപ്പം അതിലെ ഭാഷ കൂടുതൽ ലളിതമാക്കിയതായും സർക്കാർ അവകാശപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home