ad
Deshabhimani

എ ആർ റഹ്‌മാൻ ആശുപത്രി വിട്ടു

a r rahman
വെബ് ഡെസ്ക്

Published on Mar 16, 2025, 01:03 PM | 1 min read

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം മൂലം ശനി വൈകുന്നേരം അദ്ദേഹത്തെ ചെന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനി രാത്രി ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. റംസാൻ വ്രതമെടുത്തപ്പോൾ ഉണ്ടായ നിർജലീകരണമാണ്‌ ദേഹാസ്വാസ്ഥ്യത്തിന്‌ കാരണമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home