ad
Deshabhimani

ക്രൂഡോയിലുമായി 'എംടി ഒയാസിസ്' മംഗലാപുരത്ത് നങ്കൂരമിട്ടു

m t oasis
വെബ് ഡെസ്ക്

Published on Mar 24, 2026, 09:49 PM | 1 min read

മം​ഗലാപുരം: 99000 മെട്രിക് ടൺ ക്രൂഡോയിലുമായി ഒമാൻ പതാക വഹിച്ച എംടി ഒയാസിസ് എസ്പിഎം കപ്പൽ മംഗലാപുരത്ത് നങ്കൂരമിട്ടു. മംഗലാപുരം റിഫൈനറിക്ക് വേണ്ടി വന്ന ഈ കപ്പലിൽ 3 ലക്ഷം മെട്രിക് ടൺ ഹാൻഡിൽ ചെയ്യാൻ കപ്പാസിറ്റി ഉള്ളതാണ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം മെമ്പർ കൂടിയായ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ മഹാദേവനാണ് ഇക്കാര്യം അറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home