print edition ‘ധനഭക്ത’രുടെ മുഖംമൂടി അഴിഞ്ഞു: അഖിലേഷ്

ന്യൂഡൽഹി: ദൈവത്തിന്റെ കണക്കെടുപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന് ബിജെപി സംഘം കരുതേണ്ടെന്ന് എസ്‌പി ചെയർമാൻ അഖിലേഷ് യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബിജെപിയുടെ ‘ലങ്കാ ദഹന’മാണ് അയോധ്യയിൽ സംഭവിക്കുന്നത്. ബിജെപിയുടെ അമൃതകാലം ഇരുണ്ട കാലമായെന്നും അദ്ദേഹം കുറിച്ചു.










0 comments