ad
Deshabhimani

print edition 3 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

maoists killed
വെബ് ഡെസ്ക്

Published on Nov 17, 2025, 01:00 AM | 1 min read


റായ്പുര്‍‌

ഛത്തീസ്ഗഡ് സുക്‍മയിൽ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നേതാക്കളായ മാധവി ദേവ, പൊഡിയം ഗാംഗി, സോധി ഗാംഗി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് 5 ലക്ഷം രൂപവീതം പൊലീസ് വിലയിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ ബസ്തര്‍ മേഖലയിൽ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 233 മാവോയിസ്റ്റുകളെയാണ് പൊലീസും മറ്റുസേനകളും ചേര്‍ന്ന് വെടിവച്ചുകൊന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home