ad
Deshabhimani

print edition ബോംബാക്രമണം: മണിപ്പുരില്‍ പ്രതിഷേധം 
കത്തുന്നു

Bishnupur Protest

പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയ വാഹനങ്ങള്‍ | Screengrab

വെബ് ഡെസ്ക്

Published on Apr 10, 2026, 12:45 AM | 1 min read

ഇംഫാൽ : മണിപ്പൂരിലെ ബിഷ്‌ണുപുർ ജില്ലയിൽ ബോംബാക്രമണത്തിൽ രണ്ട്‌ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അലയടിക്കുന്നു.


വ്യാഴാഴ്‌ച അഞ്ച്‌ ജില്ലകളിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുഖ്യമന്ത്രി വൈ ഖേംചന്ദ്‌ സിങിന്റെ വസതിയിലേക്കും പ്രതിഷേധക്കാർ മാർച്ച്‌ നടത്തി.


അക്രമികളെ ഉടൻപിടികൂടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓൾ ഇന്ത്യ മണിപ്പുർ യുണൈറ്റഡ്‌ ക്ലബ്‌സ്‌ ഓർഗനൈസേഷൻ(എഎംയുസിഒ) ഇംഫാൽ വെസ്റ്റ്‌ ജില്ലയിൽ റാലി സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ ടയർ കത്തിക്കുകയും വാഹനം തടയുകയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home