ലഡാക്കിൽ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. ലേയിൽ രാവിലെ 6:05 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.








0 comments