സാങ്കേതിക തകരാർ; ലേയിലേക്ക് പോയ ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: വ്യാഴാഴ്ച രാവിലെ ലേയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേയ്ക്ക് തന്നെ തിരിച്ചു വിട്ടതായി റിപ്പോർട്ട്.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ 6E2006 വിമാനം രണ്ട് മണിക്കൂറിനു ശേഷം കറങ്ങി മടങ്ങുകയായിരുന്നു. സാങ്കേതിക പ്രശ്‌നംമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.










0 comments