Deshabhimani

print edition തെരഞ്ഞെടുപ്പ്‌ 
കമീഷൻ ഓഫീസിൽ കുത്തിയിരുന്ന്‌ 
കർണാടക മുഖ്യമന്ത്രി

DK SHIVAKUMAR
വെബ് ഡെസ്ക്

Published on Oct 02, 2026, 01:08 AM | 1 min read

ബംഗളൂരു: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യിൽ ക്രിമിനൽ ഗൂ-ഢാലോചന ആരോപിച്ച്‌ മുഖ്യമന്ത്രി ഡി കെ ശിവകുമാറും മന്ത്രിമാരും ബംഗളൂരുവിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ഓഫീസിലിൽ ധർണ നടത്തി.


ഫോം ഏഴ്‌ ദുരുപയോഗിച്ച്‌ കർണാടകത്തിൽ കൂട്ടവോട്ടുവെതെരഞ്ഞെടുപ്പ്‌ 
കമീഷൻ ഓഫീസിൽ കുത്തിയിരുന്ന്‌ 
കർണാടക മുഖ്യമന്ത്രിട്ടൽ നടത്തിയെന്നും ഇതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ശിവകുമാർ ആരോപിച്ചു.


സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ്‌ ധർണ നടത്തിയത്‌. പ്രിയങ്ക്‌ ഖാർഗെ അടക്കമുള്ള മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. 45 ലക്ഷം വോട്ടുകളാണ്‌ എസ്‌ഐആറിൽ കർണാടകത്തിൽ വെട്ടിമാറ്റിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home