ad
Deshabhimani

ഐആർസിടിസി റിസർവേഷൻ; ആദ്യ 15 മിനിറ്റ്‌ ആധാർ 
വിവരം നൽകിയവർക്ക്‌

irctc
വെബ് ഡെസ്ക്

Published on Sep 16, 2025, 12:57 AM | 1 min read

ന്യൂഡൽഹി: ​ഐആർസിടിസി ആപ്പ്‌ മുഖേനയുള്ള ട്രെയിൻ റിസർവേഷന്റെ ആദ്യ 15 മിനിറ്റ്‌ സമയം ആധാർ വിവരങ്ങൾ നൽകിയ ഉപയോക്താക്കൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തും. ആപ്പിലൂടെയുള്ള റിസർവേഷൻ സ‍ൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കാനാണിത്‌. ഒക്ടോബർ ആദ്യം മുതൽ ഇ‍ൗ രീതി നിലവിൽ വരും. അതേസമയം, റെയിൽവേ സ്‌റ്റേഷനുകളിലെ ക‍ൗണ്ടറുകൾ മുഖേനയുള്ള റിസർവേഷൻ രീതികളില്‍ മാറ്റമുണ്ടാകില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home