ad
Deshabhimani

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള; എൻട്രി ക്ഷണിച്ചു

IDSFFK
വെബ് ഡെസ്ക്

Published on Mar 04, 2026, 04:19 PM | 1 min read

തിരുവനന്തപുരം: 18-ാ മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലേക്കുള്ള എൻട്രികൾ മാർച്ച് 10 മുതൽ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, മത്സരേതര വിഭാഗം, ഫോക്കസ് വിഭാഗം, ആനിമേഷൻ ചിത്രങ്ങൾ, ക്യാമ്പസ് ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 2025 മെയ് 1നും 2026 ഏപ്രിൽ 30നും ഇടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് മേളയിലേക്ക് അയക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home