ad
Deshabhimani

ഹിതേന്ദ്ര ഭട്ട്‌ സിപിഐ എം ഗുജറാത്ത്‌ 
സംസ്ഥാന സെക്രട്ടറി

hithendra bhatt
വെബ് ഡെസ്ക്

Published on Jan 13, 2025, 02:16 AM | 1 min read

ന്യൂഡൽഹി: സിപിഐ എം ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറിയായി ഹിതേന്ദ്ര ഭട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. രാജ്‌കോട്ടിലെ ഉപ്‌ലേട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനം മുപ്പതംഗ സംസ്ഥാന കമ്മിറ്റിയെയും ഒമ്പതംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. മധുരയിൽ ചേരുന്ന പാർടി കോൺഗ്രസിലേക്ക്‌ ആറ്‌ പ്രതിനിധികളെയും രണ്ട്‌ നിരീക്ഷകരെയും സമ്മേളനം തെരഞ്ഞെടുത്തു. ഗുജറാത്തിലെ 10 ജില്ലകളിൽ നിന്നായി 192 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home